പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം മുന്നിൽ

Share to


Perinthalmanna Radio
Date: 04-05-2026 @ 8:40AM

പെരിന്തൽമണ്ണ: വോട്ടെണ്ണൽ പുരോഗമിക്കുന്ന പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം.

ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.
നിലവിൽ 81 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം മുന്നിട്ടുനിൽക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. മുഹമ്മദ് ഹനീഫയും എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. ബാബുരാജും തമ്മിലാണ് ഇവിടെ പ്രധാന മത്സരം നടക്കുന്നത്.

കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിലും കേവലം 38 വോട്ടുകൾക്ക് നജീബ് കാന്തപുരം വിജയിച്ച മണ്ഡലമെന്ന നിലയിൽ, ഇത്തവണത്തെ ഓരോ വോട്ടും നിർണ്ണായകമാണ്. വോട്ടെണ്ണൽ തുടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണയിലെ അന്തിമ ഫലം അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *