ആത്മ സമർപ്പണത്തിന്റെ സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ

Share to


Perinthalmanna Radio
Date: 28-05-2026

പെരിന്തൽമണ്ണ: ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും നടക്കും. പരസ്പരം ആശംസകൾ കൈമാറിയും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാൾ ആഘോഷമാക്കും. മൃഗങ്ങളെ ബലി നൽകൽ (ഉള്ഹിയ്യത്ത്) ബലി പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളിലൊന്നാണ്. മഹല്ലുകൾക്കും സംഘടനകൾക്കും കീഴിലും വ്യക്തിപരമായും ഉള്ഹിയ്യത്തുകൾ നടക്കും. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *