
Perinthalmanna Radio
Date: 19-04-2026
പെരിന്തൽമണ്ണ: പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ കത്തി യുവാവിന് പൊള്ളലേറ്റു. അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ് നെബുവിനാണ് പൊള്ളലേറ്റത്.
ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഇടതു കയ്യിനും തുടക്കും പൊള്ളലേറ്റ നെബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
