മലപ്പുറത്തെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം

Share to


Perinthalmanna Radio
Date: 04-05-2026
Time : 11:45AM

മലപ്പുറം: ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലേക്കാണ് പല മണ്ഡലങ്ങളിലെയും യു.ഡി.എഫ് ജനപ്രതിനിധികൾ കുതിക്കുന്നത്.

*ഏറ്റവും പുതിയ ലീഡ് നിലകൾ :*


* വള്ളിക്കുന്ന്: ടി.വി. ഇബ്രാഹിം – 19,411.

* നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് – 19,239

* മങ്കട: മഞ്ഞളാംകുഴി അലി – 17,360

* മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി – 16,203

* ഏറനാട്: പി.കെ. ബഷീർ – 12,888

* പെരിന്തൽമണ്ണ: നജീബ് കാന്തപുരം – 11,626

* താനൂർ: പി.കെ. നവാസ് – 10,360

* വണ്ടൂർ: എ.പി. അനിൽ കുമാർ – 10,093

* കോട്ടക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ – 9,452

* മഞ്ചേരി: എം. റഹ്മത്തുളള – 9,383

* വേങ്ങര: കെ.എം. ഷാജി – 9,250

* തവനൂർ: വി.എസ്. ജോയ് – 7,156

* തിരൂരങ്ങാടി: കെ.എ. കാസിം / സമീർ – 6,439

* തിരൂർ: കുറുക്കോളി മൊയ്തീൻ – 6,157

* കൊണ്ടോട്ടി: ടി.പി. അഷ്‌റഫ് അലി – 5,197

* പൊന്നാനി: കെ.പി. നൗഷാദ് അലി – 1,457
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *